മേരിക്കുട്ടി തോമസ് ഡൽഹിയിൽ നിര്യാതയായി


മേരിക്കുട്ടി തോമസ് ഡൽഹിയിൽ നിര്യാതയായി
ad
ad
ad

ന്യൂഡൽഹി: കോട്ടയം പാക്കിൽ  വലിയപറമ്പിൽ റവ.ജോയി തോമസിൻ്റെ (നാഷണൽ കോഡിനേറ്റർ, നെയ്ബർ ഹോപ്പ് ഇന്ത്യ) ഭാര്യ മേരിക്കുട്ടി തോമസ് ഡൽഹിയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

സംസ്കാരം സെപ്.26 ന് ശനിയാഴ്ച രാവിലെ 10 ന് ചർച്ച് ഓഫ് ഗോഡ് ഹൗസ് ഖാസ് സഭയുടെ ആഭിമുഖ്യത്തിൽ തുഗ്ളക്ക്ബാദ് (ബത്ര ഹോസ്പിറ്റൽ) സെന്റ് തോമസ്  ക്രിസ്ത്യൻ സെമിത്തേരിയിൽ.  തിരുവനന്തപുരം മുട്ടട പറയാട്ടുമൂല കുടുംബാംഗമാണ്

മക്കൾ: ജെസ്റ്റിൻ ജോയ് തോമസ്  (റിപ്പബ്ലിക് ന്യൂസ്), മാർട്ടിൻ ജോയ് തോമസ് (ദുബായ്). മരുമകൾ: അൻസു ജസ്റ്റിൻ. കൊച്ചുമകൾ: നെസ ജെസ്റ്റിൻ