ചെല്ലമ്മ പി. അമ്പലപ്പുറം (87) നിര്യാതയായി

ചെല്ലമ്മ പി. അമ്പലപ്പുറം (87) നിര്യാതയായി

കൊട്ടാരക്കര : ദി പെന്തെക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ അമ്പലപ്പുറം തേക്കുവിള വീട്ടിൽ ചെല്ലമ്മ (87) നിര്യാതയായി.

ഒക്ടോ.14 ന്  രാവിലെ 9 ന്  ഭവനത്തിലെ പൊതുദർശനത്തിനു ശേഷം 10  മുതൽ അമ്പലപ്പുറം ടിപിഎം ഹാളിൽ ശുശ്രുഷ നടക്കും. തുടർന്ന് 12 ന് ടിപിഎം തൃക്കണ്ണമംഗൽ സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭർത്താവ് : യേശുദാസ് (റിട്ട. സബ് രജിസ്ട്രാർ ഓഫീസ് കൊട്ടാരക്കര)

മക്കൾ : ടൈറ്റ്സ് (ജലസേചനവകുപ്പ്, കൊല്ലം), ചാർലസ് (ഷാർജ), ക്ലീറ്റസ്.

മരുമക്കൾ: ആനി സാമൂൽ, ജോഫി, ആനി മാത്യു.