അടൂർ കാനാവിൽ കെ.പി ഡേവിഡ് (67) നിര്യാതനായി
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സഭാംഗം കാനാവിൽ കെ.പി ഡേവിഡ് (67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നവം.14 ശനിയാഴ്ച രാവിലെ 9 ന് അടൂർ അസംബ്ലി ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഭാര്യ : കുഞ്ഞുമോൾ പറക്കോട് വാഴവിളയിൽ കുടുംബാംഗമാണ്. മക്കൾ: ഡാനി ( അസോസിയേറ്റ് പാസ്റ്റർ , കൽവറി അസംബ്ലി അറ്റ്ലാന്റാ), ഷാനി. മരുമക്കൾ: സാറാ ഡാനി, ജസ്റ്റിൻ മാത്യു. കൊച്ചുമക്കൾ : ഹദസ്സ ഡാനി , എസലിൻ , എഡലിൻ (എല്ലാവരും യുഎസ്എ ).
വാർത്ത: ഷാജി വെണ്ണിക്കുളം



