ചെങ്ങന്നൂർ കല്ലേത്ത് പുത്തൻ വീട്ടിൽ ജോസഫ് തോമസ് (ജോയ് - 78) നിര്യാതനായി
പാസ്റ്റർ ബിജു മാത്യുവിന്റെ (മഹനീയം സഭ )ഭാര്യാ പിതാവ് ജോസഫ് തോമസ്(ജോയ്) (78)നിര്യാതനായി
ചെങ്ങന്നൂർ: ഷാർജ മഹനീയം ചർച്ച് പാസ്റ്റർ ബിജു മാത്യുവിന്റെ ഭാര്യാ പിതാവ് കല്ലേത്ത് പുത്തൻ വീട്ടിൽ ജോസഫ് തോമസ് (ജോയ് - 78 ) നിര്യാതനായി.
സംസ്ക്കാരം ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 9 ന് ചെങ്ങന്നൂർ ടിപിഎം സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും.
ഭാര്യ: ഏലിയാമ്മ തോമസ് (പൊന്നമ്മ). മക്കൾ: ബിനു തോമസ് (ഷാർജ), ബിനോയ് (ബഹറിൻ), ബീല ബിജു (ഷാർജ). മറ്റു മരുമക്കൾ ജോൺസി (ഷാർജ), ബിനു (ബഹറിൻ).
Advertisement













സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































