പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽ പനക്കൽപറമ്പിൽ (കാങ്ങാപറമ്പിൽ) ശോശാമ്മ മാത്യു (ചിന്നമ്മ -92) നിര്യാതയായി
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽ പനക്കൽപറമ്പിൽ (കാങ്ങാപറമ്പിൽ) പരേതനായ പി. ജെ മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (ചിന്നമ്മ -92) നിര്യാതയായി.
സംസ്കാരം നവം.25 ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12.30 ന് ഐപിസി ശാലേം അങ്ങാടിപ്പുറം സെമിത്തേരിയിൽ.
മക്കൾ: ഹാരീസ് എഡ്വേർഡ് (റിട്ട. KSRTC ഉദ്യോഗസ്ഥൻ), വിനീത (കുഞ്ഞുമോൾ). മരുമക്കൾ: ഓമന ഹാരിസ്. കൊച്ചുമക്കൾ: റിജോയ്, ബിജോയ്, ബ്ലസി.

