പാലാങ്കര വള്ളിക്കാട്ടിൽ വി. ജെ. വർഗീസ് (തങ്കച്ചൻ- 65) നിര്യാതനായി

പാലാങ്കര വള്ളിക്കാട്ടിൽ വി. ജെ. വർഗീസ് (തങ്കച്ചൻ- 65) നിര്യാതനായി

നിലമ്പൂർ: പാലാങ്കര ഐപിസി മുട്ടിക്കടവ് സീയോൻ  സഭാംഗമായ വള്ളിക്കാട്ടിൽ വി. ജെ. വർഗീസ് (തങ്കച്ചൻ- 65) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: ശോശാമ്മ. മക്കൾ: ഷാനി, ഷീബ (ഇസ്രായേൽ), സിജോ (ഇസ്രായേൽ). മരുമക്കൾ: ബിനോയ്, സന്തോഷ് (UK), ജാൻസി (മാൾട്ട).

Advertisement