വിലങ്ങറ കുന്നത്ത് കോണത്ത് ഗ്രേസിക്കുട്ടി സാമുവേൽ (78) ബാംഗ്ലൂരിൽ നിര്യാതയായി
ബെംഗളൂരു: ഐപിസി എബനേസർ ഉദയനഗർ സഭാഗം പരേതനായ ഇ. ശമുവലിന്റെ ഭാര്യ ഗ്രേസിക്കുട്ടി സാമുവേൽ (78) ബാംഗ്ലൂർ കഗ്ഗദാസപുരയിലെ വസതിയിൽ നിര്യാതയായി.
സംസ്കാരം സെപ്റ്റംബർ 24 ബുധൻ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ. കൊട്ടാരക്കര വിലങ്ങറ കുന്നത്ത് കോണത്ത് കുടുംബാംഗമാണ് പരേത.
മക്കൾ ലിബി നെൽസൻ (ബാംഗ്ലൂർ) സിജീ (യു.കെ) മരുമക്കൾ ജോൺ നെൽസൺ, കിരൺ.
Advt.




