നിലമ്പൂർ വല്ലപ്പുഴ കുമ്പളോലിൽ മറിയാമ്മ ജേക്കബ് (77) നിര്യാതയായി

നിലമ്പൂർ വല്ലപ്പുഴ കുമ്പളോലിൽ മറിയാമ്മ ജേക്കബ് (77) നിര്യാതയായി

നിലമ്പൂർ: വല്ലപ്പുഴ കുമ്പളോലിൽ മറിയാമ്മ ജേക്കബ് (77) നിര്യാതയായി. സംസ്കാരം സെപ്റ്റം. 19 നാളെ രാവിലെ 9ന് വസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്കു ശേഷം 12ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൻ്റെ ചുള്ളിയോട് സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ ജേക്കബ് കുര്യൻ. മക്കൾ: സാം കുര്യൻ (യുകെ), സാബു ജേക്കബ് (കടുങ്ങപുരം ജിഎച്ച്എസ്എസ്). മരുമക്കൾ: സിജി, ലിനി (ചെമ്മങ്കടവ് പിഎംഎസ്എഎംഎ എച്ച്എസ്എസ്)