ജെ.നേശമ്മ ഗുരുപാദം (106) നിര്യാതയായി
നെയ്യാറ്റിൻകര: മാറായമുട്ടം ശാലേം ചർച്ച് സഭാംഗം തുടക്കിൽവിള വീട്ടിൽ ജെ.നേശമ്മ ഗുരുപാദം (106) നിര്യാതയായി. സംസ്കാരം ജൂലൈ 15 ന് രാവിലെ10 ന് നടക്കും.
ഭർത്താവ്: പരേതനായ ഡി.ഗുരുപാദം
മക്കൾ: ലീലാമ്മ, സത്യശീലൻ, റോബിൻസൺ, സെൽവരാജ്. മരുമക്കൾ: സുന്ദരൻ, മറിയാമ്മ, ജെസി ചാക്കോ, ദീപ.

