കിഴക്കമ്പലം കൊച്ചാക്കൻ റിട്ട: ഹെഡ്മാസ്റ്റർ കെ.പി. ജോണി (98)നിര്യാതനായി
കിഴക്കമ്പലം : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ കിഴക്കമ്പലം സഭയുടെ ആരംഭകാല വിശ്വാസി കൊച്ചാക്കൽ റിട്ട: ഹെഡ്മാസ്റ്റർ കെ.പി. ജോണി (98)നിര്യാതനായി.
സംസ്കാരം ഇന്ന് ജൂൺ 3-ന് രാവിലെ 10 മുതൽ 12.30 വരെ കീഴില്ലം ഇവാഞ്ജലിക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനവും തുടർന്ന് ഉച്ചയ്ക്ക് 1.30 ന് കോതമംഗലം റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് ചേലാട് കുറുമറ്റ൦ റ്റി.പി.എം സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ശലോമി ടീച്ചർ.
മക്കൾ. പാസ്റ്റർ റോയി ജോൺ (ഐപിസി കീഴില്ലം) റീന ബോസ്.
മരുമക്കൾ. ഷേർളിറോയി , ബോസ് ജോർജ്ജ്

