ചാത്തന്നൂർ ശ്രീയേശുവിലാസത്തിൽ മാത്യു യോഹന്നാൻ നിര്യാതനായി
ചാത്തന്നൂർ: ഐപിസി ചാത്തന്നൂർ സഭാംഗം കാരംകോട് ശ്രീയേശുവിലാസത്തിൽ മാത്യു യോഹന്നാൻ (69) അന്തരിച്ചു. സംസ്ക്കാരം നാളെ വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാത്തന്നൂർ ഐപിസി സെമിത്തേരിയിൽ.
ഭാര്യ: സൂസമ്മ മാത്യു.
മക്കൾ: റെജി മാത്യു, റിനു മാത്യു
മരുമക്കൾ: ബിൻസി റെജി, ജെയ്‌സ്
കൊച്ചു മക്കൾ: ജെമീമ, ഇവാൻ

