ചെങ്ങമനാട് മുതലക്കുളത്ത് ഷൈനി ജെയിംസ് (50) നിര്യാതയായി
കൊട്ടാരക്കര: ചെങ്ങമനാട് മുതലക്കുളത്ത് ബെത്ലഹേം ഹൗസിൽ ജെയിംസ് എബ്രഹാമിന്റെ ഭാര്യ ഷൈനി ജെയിംസ് (50) നിര്യാതയായി. സംസ്കാരം ഫെബ്രു.16 ന് തിങ്കൾ രാവിലെ 8 ന് എജി ചെങ്ങമനാട് സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കടലാവിള സെമിത്തേരിയിൽ (തൃക്കണ്ണമംഗൽ, കൊട്ടാരക്കര).
മക്കൾ: പ്രൈസ് ജെ. എബ്രഹാം, ബ്ലെസൻ ജെ. എബ്രഹാം.

