കുന്നംകുളം പുതുശ്ശേരി ചൊവ്വല്ലൂർ വീട്ടിൽ കുരിയൻ (66) നിര്യാതനായി

കുന്നംകുളം: പുതുശ്ശേരി ചൊവ്വ ല്ലൂർ വീട്ടിൽ കുരിയൻ സി.സി (66) നിത്യതയിൽ ചേർക്കപ്പെട്ടു.
ഐപിസി കേച്ചേരി സഭ അംഗമാണ് . ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റാണ് അന്ത്യമുണ്ടായത്.
11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ സംസ്‌കരിക്കും.
ഭാര്യ : മേരി കുരിയൻ
മക്കൾ : മെജോൺ(അബുദാബി)
മേബിൻ
മരുമക്കൾ: റ്റിജി മെജോൺ
ലിയ മേബിൻ