അക്സ മറിയ ബാബു (28) നിര്യാതയായി

അക്സ മറിയ ബാബു (28) നിര്യാതയായി

കോതമംഗലം:  വിബിഎസ് - സൺ‌ഡേ സ്കൂൾ - ചിൽഡ്രൻസ് മിനിസ്ട്രിയിൽ എന്നിവയിൽ സജീവപ്രവർത്തകയായിരുന്ന മലയിൻകീഴ് ചാമക്കാലയിൽ വീട്ടിൽ ബേസിൽ സി പോളിന്റെ(HOD രാജഗിരി കോളേജ് കളമശ്ശേരി) ഭാര്യ അക്സ മറിയ ബാബു (28) നിര്യാതയായി. സംസ്കാരം നടന്നു. ചേരാനല്ലൂർ ഐപിസി സഭാംഗമായിരുന്നു. 

ചെറുപ്രായം മുതൽ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.  ഹൈ ഷുഗർ നിമിത്തമായുള്ള ശാരീരിക അസ്വസ്ഥകൾ കാര്യമാക്കാതെ കുട്ടികളുടെ ഇടയിലെ സുവിശേഷപ്രവർത്തനങ്ങളിൽ കാര്യമായ പങ്ക് വഹിച്ചു. MSW ബിരുദം നേടി പൈങ്ങോട്ടൂർ ശ്രീ നാരായണ കോളേജിൽ അസി. പ്രൊഫസർ ആയി ജോലിയിൽ ആയിരുന്നെങ്കിലും ശാരീരിക അസ്വസ്ഥകൾ നിമിത്തം ജോലി ഉപേക്ഷിക്കുകയായിരുന്നു. പിതാവ്: ബാബു പോൾ, മാതാവ്: ഷജില ബാബു,  സഹോദരി: ഫേബ ഡാർവിൻ.

Advt.