ചെങ്ങന്നൂർ പേരിയാത്തു വി.വി.ജോൺ (ജോണിച്ചായൻ -84) നിര്യാതനായി
ചെങ്ങന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ ചെങ്ങന്നൂർ സഭാംഗം പേരിയാത്തു വി.വി.ജോൺ (ജോണിച്ചായൻ -84) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: പൊന്നമ്മ പുല്ലാട് ഓവനാലിൽ കുടുംബാംഗം.
മക്കൾ: ജിജു , ജിബു. മരുമക്കൾ:ബീന, ആനി.കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ പെരിയാത്ത് പാപ്പിച്ചായന്റെയും മദർ പെണ്ണമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: കർതൃസന്നിധിയിൽ ചേർക്കപ്പെട്ട റ്റി.പി.എം കോട്ടയം മുൻ സെന്റർ പാസ്റ്റർ തങ്കച്ചൻ (മൈക്ക് തങ്കച്ചായൻ), സിസ്റ്റർ ഗ്രേസി.

