തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ പുത്തൻവീട്ടിൽ മോളി ജേക്കബ് (66) നിര്യാതയായി
കൊട്ടാരക്കര :തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ പുത്തൻവീട്ടിൽ എൽ. ജേക്കബിന്റെ ഭാര്യ മോളി ജേക്കബ് (66) നിര്യാതയായി. സംസ്കാരം ഡിസം.3 നാളെ രാവിലെ 8നു ഭവനത്തിലും 9നു തൃക്കണ്ണമംഗൽ എ.ജി ചർച്ചിന്റെ നേതൃത്വത്തിൽ സെന്റ്. ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും. പരേത അടൂർ വയല വയല ചരുവിള പുത്തൻ വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ :ബിൻസി, ബിജി, ബീന, ബിബിൻ. മരുമക്കൾ :ഷാജി, അജോ, ബൈജു, ലിജ.
Advt.























Advt.
























