മേനോൻപറമ്പിൽ മറിയാമ്മ ജോർജ് (81) നിര്യാതയായി

മേനോൻപറമ്പിൽ മറിയാമ്മ ജോർജ് (81) നിര്യാതയായി

കറുകച്ചാൽ: കാനം ഉദയപുരം ടിപിഎം സഭാംഗം മാന്തുരുത്തി 12-ാം മൈൽ മേനോൻപറമ്പിൽ മറിയാമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം ജനു.13 ന് രാവിലെ 9 ന് നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം സഭാ സെമിത്തേരിയിൽ. മേല്പാടം പാലമൂട്ടിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ മേനോൻപറമ്പിൽ എം.ജി.ജോർജ് (മേനിച്ചൻ -ONGC),

മക്കൾ: സാം ജോർജ് (ചെന്നൈ), സൂസൻ ജോർജ് (New Zealand), സിനി എബി (ബാംഗ്ലൂർ), സന്തോഷ് ജോർജ് (Australia). മരുമക്കൾ: ഉഷ സാം, ഡ്യൂ സന്തോഷ്, എബി ജോർജ്(വടവാതൂർ).

 കൊച്ചുമക്കൾ:ജെനീറ്റ എബി, ക്രിസ്റ്റീനാ സാം, ജെർമിയ  എബി, ജ്യുവൽ സന്തോഷ്, ജോനാദാൻ സന്തോഷ്, ജോയൽ സന്തോഷ്.