തിരുവല്ല  പാറക്കാട്ട് ലാലമ്മ വർഗീസ് (69) നിര്യാതയായി


തിരുവല്ല  പാറക്കാട്ട് ലാലമ്മ വർഗീസ് (69) നിര്യാതയായി

തിരുവല്ല: പാറക്കാട്ട് പി.കെ. വർഗീസിന്റെ (രാജു) ഭാര്യ ലാലമ്മ വർഗീസ് (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ആലംതുരുത്തി തോട്ടത്തിലേത്ത് കുടുംബാംഗവും വളഞ്ഞവട്ടം ഐ പി സി ബെഥേൽ സഭാംഗവുമാണ്. സംസ്കാരം നവം.19 ബുധനാഴ്ച നടക്കും. 

മക്കൾ: റെക്സൻ വർഗീസ്. (യുഎസ്എ), റെൻസി ജോമറ്റ്. (കാനഡ).
മരുമക്കൾ: മോനിഷ റെക്സൻ. (യുഎസ്എ), ജോമറ്റ് വർഗീസ്. (കാനഡ). 

കൊച്ചുമക്കൾ: ഡാനിയേൽ, ആഷർ, ജോഷ്വാ, ജെഫ്, ജിയ, ജസ്റ്റസ്. സഹോദരങ്ങൾ: പരേതനായ എബ്രഹാം അലക്സാണ്ടർ (രാജു), പരേതനായ എബ്രഹാം വർഗീസ് (ജോയി), ആലീസ് ചാക്കോച്ചൻ, ഓമന മോനച്ചൻ, പാസ്റ്റർ എബ്രഹാം മാത്യൂസ് (മോൻസി), യു എസ് എ.

Advertisement