ജോസഫ് മാത്യു (84) നിര്യാതനായി
ഷാർജ :മാവേലിക്കര തട്ടാരമ്പലം ശാലേംപുരം വീട്ടിൽ ജോസഫ് മാത്യു (ജോയ്) (84) നിര്യാതനായി. എമ്പാമിംഗ് സർവീസ് നാളെ സെപ്.18 ന് സോണാപ്പൂർ എമ്പാമിംഗ് സെൻ്ററിൽ നടക്കും. സംസ്ക്കാരം പിന്നീട് നാട്ടിൽ ഐപിസി പെനിയേൽ തട്ടാരമ്പലം സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഭാര്യ: തങ്കമ്മ മാത്യു. മക്കൾ: മേഴ്‌സി, ബ്ലെസി, നിസ്സി (മൂവരും ഷാർജ), പ്രിൻസി (മാവേലിക്കര). മരുമക്കൾ: ഫ്രഡി, ബിനു, ബ്ലെസ്സൺ (മൂവരും ഷാർജ), ജോമോൻ (മാവേലിക്കര).



