ഇലവുംങ്കൽ ഇ.സി മാർക്കോസ്(71) നിര്യാതനായി

ഇലവുംങ്കൽ ഇ.സി മാർക്കോസ്(71) നിര്യാതനായി

ഇലവുംങ്കൽ ഇ.സി മാർക്കോസ്(71) നിര്യാതനായി

എരുമേലി : കനകപ്പലം ഇലവുംങ്കൽ ഇ സി മാർക്കോസ് (71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 30/12/25 ചൊവ്വ 8 മണിക്ക് 

സ്വവസതിയിൽ ആരംഭിച്ചു ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് കനകപ്പലം ഷാരോൺ ഫെല്ലോഷിപ് ചർച്ച് സെമിതേരിയിൽ. ഭാര്യ :തങ്കമ്മ മാർക്കോസ് 

മക്കൾ : ജേക്കബ്, ജെയ്സൺ 

മരുമക്കൾ : സ്റ്റെഫി, ജിക്കി