ചുടലപ്പറമ്പിൽ മോനിക്ക ജോസഫ് (86) നിര്യാതയായി
മാനന്തവാടി: ഏ.ജി. കൊറോം സഭാംഗമായ ചുടലപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മോനിക്ക ജോസഫ് (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസം. 20 ഉച്ചയ്ക്ക് 2നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4ന് മാനന്തവാടി ചെറ്റപ്പാലത്തുള്ള സഭാ സെമിത്തേരിയിൽ.
മക്കൾ: പോൾ, മാത്യു, റെയ്ചൽ, സാംകുട്ടി, മേഴ്സി, റോബിൻസൺ, എസ്ഥേർ.
വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി
Advt.































Advt.
























