ഷൈമോൾ (57) അമേരിക്കയിൽ നിര്യാതയായി
കാർത്തികപ്പള്ളി: ഐപിസി കാർത്തികപ്പള്ളി സഭയിലെ ആദ്യകാല വിശ്വാസിയും മുൻ അംഗവുമായിരുന്ന നരിയിഞ്ചിൽ എൻ.സി അച്ചൻകുഞ്ഞിന്റെ ഇളയ മകൻ തോമസ് കോശി (റെജി) യുടെ ഭാര്യ ഷൈമോൾ (57) അമേരിക്കയിൽ നിര്യാതയായി. കോലഞ്ചേരി കടയ്ക്കനാട്, വെല്ലോലിപ്പിൽ കുടുംബമാണ്.
സംസ്ക്കാര ശുശ്രൂഷ ഡിസംബർ 6 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 7 ന് നടക്കും.
ഏക മകൾ: ജൂഡിയത്ത്

