പുനലൂർ മൊട്ടക്കുന്നിൽ തെക്കേചരുവിൽ മറിയാമ്മ ശാമുവേൽ നിര്യാതയായി


പുനലൂർ മൊട്ടക്കുന്നിൽ തെക്കേചരുവിൽ മറിയാമ്മ ശാമുവേൽ നിര്യാതയായി
ad
ad
ad

പുനലൂർ: മൊട്ടക്കുന്നിൽ തെക്കേചരുവിൽ പരേതനായ സി.ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ നിര്യാതയായി.

സംസ്കാരം സെപ്.14 ന് (തിങ്കൾ) രാവിലെ 9.30 മുതൽ 12 വരെ ഐപിസി സീയോൻ പേപ്പർമിൽ സഭയിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ

മക്കൾ : സുജ, സജി, സുമ. മരുമക്കൾ : എം.വി.ശാമുവേലുകുട്ടി (മാവേലിക്കര), സുനി (മാവേലിക്കര ), ചാക്കോ ഫിലിപ്പ് വാലേൽ റാന്നി. 

ad
ad
ad

 സംസ്കാര ശുശ്രൂഷ 14/09/26 (തിങ്കൾ) രാവിലെ 9:30 മുതൽ 12:00 വരെ ഐ.പി.സി. സീയോൻ പേപ്പർമിൽ സഭയിലെ ശുശ്രൂഷകൾക്കു ശേഷം സെമിത്തേരിയിൽ