എറണാകുളം പച്ചാളം തോലത്ത് വീട്ടിൽ ടി. ഐ. ഡിക്സൻ(62) നിര്യാതനായി
കൊച്ചി: മാമംഗലം ദൈവസഭാംഗം പച്ചാളം കോറെയാ റോഡിൽ തോലത്ത് വീട്ടിൽ ടി. ഐ.ഡിക്സൻ (62) നിര്യാതനായി. എറണാകുളം ബ്രോഡ് വേ ഡിഷിൻ ഡെക്കറേഷൻ ഉടമയാണ്.
സംസ്‌കാരം ജനുവരി 12 തിങ്കൾ രാവിലെ 9.30 ന് പച്ചാളത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1.30 ന് പുത്തൻകുരിശിലുള്ള മാമംഗലം ദൈവസഭാ സെമിത്തേരിയിൽ.
ഭാര്യ: ഷീജ ഡിക്സൻ.
മക്കൾ: ഡിഷിൻ(TVS), ഡിഷി (രാജഗിരി ഹോസ്പിറ്റൽ), ഗോഡ്സൻ.
മരുമക്കൾ: സ്റ്റെഫി, ജിൻസൻ

