തിരുവല്ല കൊച്ചുവീട്ടിൽ അന്നമ്മ മത്തായി (കുഞ്ഞൂഞ്ഞമ്മ - 73) കർത്തൃസന്നിധിയിൽ


തിരുവല്ല കൊച്ചുവീട്ടിൽ അന്നമ്മ മത്തായി (കുഞ്ഞൂഞ്ഞമ്മ - 73) കർത്തൃസന്നിധിയിൽ
ad
ad
ad

തോട്ടഭാഗം: തിരുവല്ല കൊച്ചുവീട്ടിൽ അന്നമ്മ മത്തായി (കുഞ്ഞൂഞ്ഞമ്മ - 73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ പാസ്റ്റർ മത്തായി സാമുവേലിന്റെ സഹധർമ്മിണിയാണ്. സംസ്കാരം നെല്ലൂട് എ.ജി. സഭയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15-ന് രാവിലെ 8:30-ന് തോട്ടുഭാഗത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മല്ലപ്പള്ളി എ.ജി. സെമിത്തേരിയിൽ.


മക്കൾ: ജോജോ (സൗദി), ജിജി. മരുമക്കൾ:മെർളിൻ (സൗദി), ജോൺസൻ, കൊച്ചുമക്കൾ: ജെയ്‌റ, ജെയ്ഡൻ, ജെറൂഷ്, ജോനാഥ.

Advertisement