മേരി തോമസ് മുള്ളംകാട്ടിൽ (92) കാനഡയിൽ നിര്യാതയായി


മേരി തോമസ് മുള്ളംകാട്ടിൽ (92) കാനഡയിൽ നിര്യാതയായി
ad
ad
ad

ടോറന്റോ: കേരളാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം റാന്നി നെല്ലിക്കമൺ മുള്ളംകാട്ടിൽ പരേതനായ വി.എ. തോമസിൻ്റെ ഭാര്യ മേരി തോമസ് (മറിയാമ്മ - 92) നിര്യാതയായി. സംസ്കാരം പിന്നീട്. മാവേലിക്കര ചെറുമലക്കാട്ടു കുടുംബാംഗമാണ്.

മക്കൾ: സാം, സാലി (ഇരുവരും കാനഡ), സജി (ഡാളസ് ).

മരുമക്കൾ: ഉഷ, വർഗീസ് സേവ്യർ (ഇരുവരും കാനഡ), സോണിയ (ഡാളസ് ).