നിലമ്പൂർ മുടക്കാലിൽ അന്നമ്മ മത്തായി (94) നിര്യാതയായി
നിലമ്പൂർ: മുടക്കാലിൽ പരേതനായ എം.ജെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (94) നിര്യാതയായി. അങ്കമാലി വടക്കൻ വീട്ടിൽ കുടുംബാഗമാണ്. സംസ്കാരം നവം.15 രാവിലെ 8നു ഭവനത്തിലും 9നു പാലുണ്ട ചർച്ച് ഓഫ് ഗോഡ് ഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു ചർച്ച് ഓഫ് ഗോഡ് കൊട്ടേപാടം സെമിത്തേരിയിൽ.
മക്കൾ : എം.എം. ജോൺ, എം.എം. പോൾ (ബ്രദറൺ സഭ ശുശ്രൂഷകൻ), എം.എം. വർഗ്ഗീസ് (ഐപിസി സഭ ശുശ്രൂഷകൻ), എം.എം. ചാക്കോ. മരുമക്കൾ : ഗ്രേസി ജോൺ, ലിസ്സി പോൾ, സെലീന വർഗ്ഗീസ്, സൂസി ചാക്കോ.
Advt.























