അലക്കുഴി എബനേസർ കോട്ടേജിൽ ഏലിയാമ്മ സാമുവേൽ (81 ) നിര്യാതയായി
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ അലക്കുഴി വാർഡ് സഭാംഗം റിട്ട. അധ്യാപിക ഏലിയാമ്മ സാമുവേൽ (81) നിര്യാതനായി. സംസ്കാരം മെയ് 8 വെള്ളി രാവിലെ 9.30ന്
അലക്കുഴി ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ വി ടി സാമുവേൽ. മക്കൾ: ബിനു സാം (ഷാർജ), ബ്ലെസ്സി എബി (ഒഹിയോ, USA). മരുമക്കൾ: അനിത ബിനു (ഷാർജ), എബി കരിങ്ങാട്ടിൽ വർഗീസ് (ഒഹിയോ, USA)
കൊച്ചുമക്കൾ: ഹെലൻ, ഹന്ന, ഏബൽ
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































