കുറുമ്പകര മേലേവീട്ടിൽ എബനേസർ എം. എൻ മത്തായികുട്ടി (84) നിര്യാതനായി

കുറുമ്പകര മേലേവീട്ടിൽ എബനേസർ എം. എൻ മത്തായികുട്ടി (84) നിര്യാതനായി
ad
ad
ad

പത്തനാപുരംകുറുമ്പകര മേലേവീട്ടിൽ എബനേസർ എം . എൻ മത്തായികുട്ടി (84) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ ജൂലൈ 25 ന് ശനിയാഴ്ച രാവിലെ 9  മുതൽ കുറുമ്പകര ഐപിസി ഏലീം സഭാങ്കണത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സഭാ സെമിത്തേരിയിൽ.

പെന്തെക്കൊസ്‌തിൻ്റെ ആദ്യകാല പ്രവർത്തനങ്ങളിൽ നിലകൊണ്ട ഈ  കുടുംബം ഐപിസി ഏലീം കുറുമ്പകര സഭയുടെ വളർച്ചയ്ക്കും അവിടെയുള്ള സുവിശേഷ വ്യാപനത്തിനും ഏറെ പ്രയത്നിച്ചു. 

ഭാര്യ : പരേതയായ ചിന്നമ്മ. മക്കൾ: ജോളി, ജോസ്, ജോബി. മരുമക്കൾ പീറ്റർ, മിനി, ഷൈനി.

വാർത്ത: ജോസ് ജോൺ കായംകുളം