തൃക്കണ്ണമംഗൽ കല്ലുവെട്ടാംകുഴി സുമ മാത്യു (ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക - 58) ഭോപ്പാലിൽ നിര്യാതയായി

തൃക്കണ്ണമംഗൽ കല്ലുവെട്ടാംകുഴി സുമ മാത്യു (ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക - 58) ഭോപ്പാലിൽ നിര്യാതയായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലുവെട്ടാംകുഴി വീട്ടിൽ റെജി (മാത്യു ഏബ്രഹാം) യുടെ ഭാര്യ സുമ മാത്യു (58 - ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക) ഭോപ്പാലിൽ നിര്യാതയായി. തിരുവല്ല ഓതറ തലശേരി കുടുംബാംഗമാണ്.

സംസ്കാരം ജൂൺ 18 ന് ഉച്ചക്ക് 12 ന്  ഭോപ്പാൽ ശിവാജി നഗറിലുള്ള ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ.

 മക്കൾ: എഡ്വിൻ മാത്യു (കാനഡ), കെവിൻ മാത്യു( പൂനൈ)