തോന്ന്യാമല മാവുനിൽക്കുംപതാലിൽ ഏലിയാമ്മ (89) നിര്യാതയായി
തോന്ന്യാമല : മാവുനിൽക്കുംപതാലിൽ പരേതനായ ബേബിയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി സംസ്‌ക്കാരം പിന്നിട്. മക്കൾ: പാസ്റ്റർ എം വി ജോയി,ലിസ്സി, ആലീസ്, പൊന്നമ്മ ,ആനി. മരുമക്കൾ: സൂസി, ബാബു, സന്ദീപ്, അശ്വിൻ, പാസ്‌റ്റർ എൽദോസ്.




