ഷാരോൺ വിക്ടർ (19) കർത്തൃസന്നിധിയിൽ
കൊല്ലം: ഇരവിപുരം ഏ ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ വിക്ടർ ജോണിൻ്റെ മകൾ ഷാരോൺ വിക്ടർ (19) നിര്യാതയായി.
സംസ്‌കാരം മാർച്ച് 27ന് രാവിലെ 7 ന് ഭവനത്തിൽ നടക്കുന്ന ശുശൂഷയ്ക്ക് ശേഷം 11.30 ന് പ്ലാച്ചേരി ഏജി സഭാ സെമിത്തേരിയിൽ.
മാതാവ്: റോഷ്‌നി ആലീസ് ജോൺ (അധ്യാപിക, ഗവ. ഹയർ സെക്കണ്ടറി സ്‌ക്കൂൾ, വള്ളിക്കീഴ്).
Advertisement































































