വെട്ടിയർ മോഡിയിൽ വീട്ടിൽ തങ്കമ്മ പൗലോസ് നിര്യാതയായി
മാവേലിക്കര: വെട്ടിയർ മോഡിയിൽ വീട്ടിൽ പരേതനായ പൗലോസ് യോഹന്നാന്റെ ഭാര്യ തങ്കമ്മ പൗലോസ് നിര്യാതയായി. സംസ്‌കാരം ഒക്ടോ.20 ന് രാവിലെ 9 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വെട്ടിയർ ശാരോൺ സഭാ സെമിത്തെരിയിൽ.
മക്കൾ : ജെസ്സി, മണി, പാസ്റ്റർ രാജൻ കെ, അപ്പു. മരുമക്കൾ : രാജു, അച്ഛൻകുഞ്ഞ്, സിബി, നിഷ.

