ആൽപ്പാറ അയ്യന്തോൾ വീട്ടിൽ ജോർജ് (75) നിര്യാതനായി

ആൽപ്പാറ അയ്യന്തോൾ വീട്ടിൽ ജോർജ് (75) നിര്യാതനായി

തൃശൂർ: ആൽപ്പാറ അയ്യന്തോൾ വീട്ടിൽ ജോർജ് (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ (ആൽപ്പാറ ഒളമനാകുഴിയിൽ കുടുംബാംഗം). മക്കൾ: ചാൾസ്, സൂസൻ. മരുമക്കൾ: എൽഷ, എബി.