അലീസ് രാജാ റാം (65) നിര്യാതയായി

അലീസ് രാജാ റാം (65) നിര്യാതയായി

മണ്ണാർക്കാട്: ഐപിസി പൊള്ളാച്ചി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജയൻ മാത്യുവിൻ്റെ മാതാവ് അലീസ് രാജാ റാം (65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭർത്താവ്: പാസ്റ്റർ രാജാ റാം. മക്കൾ : പാസ്റ്റർ ജയൻ മാത്യു, ജൈനീഷ്. മരുമക്കൾ: മേഴ്സി ജയൻ, അനു ജൈനീഷ്. കൊച്ചുമക്കൾ: സ്വീറ്റി, ശ്വേത, ഷാനിയ