പുനലൂർ കുതിരച്ചിറ പകലോമറ്റം എബനേസർ പുത്തൻവീട്ടിൽ കുഞ്ഞമ്മ അലക്സാണ്ടർ (97) കർത്തൃസന്നിധിയിൽ; സംസ്കാരം മാർച്ച് 27 നാളെ

പുനലൂർ കുതിരച്ചിറ പകലോമറ്റം എബനേസർ പുത്തൻവീട്ടിൽ കുഞ്ഞമ്മ അലക്സാണ്ടർ (97) കർത്തൃസന്നിധിയിൽ; സംസ്കാരം മാർച്ച് 27 നാളെ

പുനലൂർ: കഴിഞ്ഞ ദിവസം നിര്യാതയായ  കുതിരച്ചിറ  പകലോമറ്റം എബനേസർ പുത്തൻവീട്ടിൽ  കുഞ്ഞമ്മ അലക്സാണ്ടറുടെ (97)
സംസ്കാരം  മാർച്ച് 27 നാളെ രാവിലെ  8.30 ന്   നരിക്കൽ കല്ലടമുക്ക് പാറവിള വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം   ഉച്ചക്ക് 1 ന് പുനലൂർ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) കർമ്മേൽ ടൗൺ ചർച്ചിന്റെ നേതൃത്വത്തിൽ പ്ലാച്ചേരിയിലുള്ള സെമിത്തേരിയിൽ. 

മക്കൾ: മേരിക്കുട്ടി വർഗീസ് (യു.എസ്.എ) , സാറാമ്മ തോമസ് (പുനലൂർ), ഏബ്രഹാം അലക്സാണ്ടർ (പുനലൂർ), പരേതനായ തോമസ് അലക്സാണ്ടർ , ഗ്ലോറി സുരേഷ് (ബെംഗളൂരു), പെർസിസാമ്മ മാത്യു (പുനലൂര്‍) , പാസ്റ്റർ ജോർജ് അലക്സാണ്ടർ (യു.എസ്.എ) , ഇടിക്കുള അലക്സാണ്ടർ, (യു.എസ്.എ), ജോൺസൺ അലക്സാണ്ടർ, (യു.എ.ഇ), ഇവാ. ബെഗിൻ അലക്സാണ്ടർ (യു.കെ).

മരുമക്കൾ: പരേതനായ തോമസ് വർഗീസ്, പരേതനായ സി.വിതോമസ് കുട്ടി, എൽസി ഏബ്രഹാം, മിനി തോമസ്, കെ. എസ്സ് സുരേഷ് ,ഒ. മാത്യു,
സാലി ജോർജ്, ഡോ. എലിസബത്ത് ഇടിക്കുള, ഷീന ജോൺസൺ, സൂസൻ ബെഗിൻ.

Advertisement