പാസ്റ്റർ എൻ.സി മാണി (76) നിര്യാതനായി

പാസ്റ്റർ എൻ.സി മാണി (76) നിര്യാതനായി

തൃശ്ശൂർ: പൂമല നെല്ലിക്കുന്നേൽ പാസ്റ്റർ എൻ.സി മാണി (76) നിര്യാതനായി. സംസ്കാരം ജൂൺ 6ന് നാളെ പൂമല യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ചിൽ രാവിലെ 8 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 ന് പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ നടക്കും.

ഭാര്യ: സൂസൻ മാണി.

മക്കൾ: പാസ്റ്റർ ജേക്കബ് മാണി (ഗുഡ്ന്യൂസ് ബീഹാർ ചാപ്റ്റർ ജോയിൻ സെക്രട്ടറി, സീനിയർ പാസ്റ്റർ, ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചർച്ച്, പ്രിൻസിപ്പാൾ, പാരഡൈസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗോപാൽ ഗഞ്ച്, ബീഹാർ), പോൾസൺ മാണി. 

മരുമക്കൾ: നീന ജേക്കബ് (കോതമംഗലം), എൽഷ പോൾസൺ (പട്ടിമറ്റം)