പാസ്റ്റർ പോൾ വർക്കിയുടെ സഹോദരി അന്നമ്മ സാമുവേൽ (84) ഭദ്രാവതിയിൽ നിര്യാതയായി

പാസ്റ്റർ പോൾ വർക്കിയുടെ സഹോദരി അന്നമ്മ സാമുവേൽ (84) ഭദ്രാവതിയിൽ നിര്യാതയായി

ഭദ്രാവതി (കർണാടക): ഐപിസി കർണാടക സ്റ്റേറ്റ് സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ പോൾ വർക്കിയുടെ സഹോദരി അന്നമ്മ സാമുവേൽ (84) ശിവമൊഗ ജില്ലയിലെ ഭദ്രാവതിയിലെ വസതിയിൽ നിര്യാതയായി.

സംസ്കാരം മാർച്ച് 7 ശനി രാവിലെ 9 ന് ഐപിസി ഭത്രാവതി ഹോളൊന്നൂർ റോഡ് ഗോസ്പൽ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ബൈപാസ് റോഡിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ. എറണാകുളം കോലഞ്ചേരി പടിഞ്ഞാറെ കൈപളളിൽ കുടുംബാംഗമാണ്.

ഭർത്താവ്: റാന്നി കുഴിയാലയിൽ ചാക്കോ സാമുവേൽ.

മക്കൾ: ഡെയ്സി ബിജു (യുഎസ്), ഇവാ. ഫിന്നി സാമുവേൽ (പൂനെ ), ജെയിംസ് സാമുവേൽ (യു.എസ്).

മരുമക്കൾ: ബിജു വർഗീസ്, ബ്ലസി ഫിന്നി, ബ്ലസി ജെയിംസ് .