പാസ്റ്റർ പോൾ വർഗീസ് (91) കർത്തൃസന്നിധിയിൽ
തൃശൂർ: പയ്യനം പൊട്ടുമോളേൽ പാസ്റ്റർ പോൾ വർഗീസ് (91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ.11 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് ആൽപ്പാറ ശാന്തിനഗർ ബസ്റ്റോപ്പിന് സമീപമുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 4 ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ.
മക്കൾ:- പ്രദീപ്, പ്രിൻസി, പ്രസാദ് (ഖത്തർ). മരുമക്കൾ:- മിനി പ്രദീപ്, സുവി: ജോസ് മാത്യു, രമ്യ പ്രസാദ്
Advt.















