ഉമ്മന്നൂർ പാറവിള ഡി. തോമസ് കർതൃസന്നിധിയിൽ

ഉമ്മന്നൂർ പാറവിള ഡി. തോമസ് കർതൃസന്നിധിയിൽ

കൊട്ടാരക്കര: ഐപിസി കോട്ടയം നോർത്ത് തിരുവാർപ്പ് സഭ ശശ്രൂഷകൻ പാസ്റ്റർ ചാക്കോച്ചൻ തോമസിന്റെ പിതാവും കൊട്ടാരക്കര ഉമ്മന്നൂർ പനയറ ഐപിസി സഭാംഗവുമായ പാറവിള ഡി. തോമസ് (82) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവംബർ 12 ബുധനാഴ്ച 8.30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12 ന് പനയറ താബോർ സെമിത്തേരിയിൽ. 

ഭാര്യ: പുത്തൻ വീട്ടിൽ ലീലാമ്മ. മറ്റ് മക്കൾ: ജോസഫ്, റെജി, പരേതനായ യോഹന്നൻ. മരുമക്കൾ: ലാലി യോഹന്നാൻ, ലിസി ജോസഫ് , ഷിജി ചാക്കോ , ബിജി റെജി

Advt.