പുത്തൻപറമ്പിൽ പാസ്റ്റർ പി.റ്റി.തോമസ് (ബേബി സാർ - 98) നിര്യാതനായി
വാളക്കുഴി: പുത്തൻപറമ്പിൽ പാസ്റ്റർ പി.റ്റി.തോമസ് (ബേബി സാർ - 98) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭൗതിക ശരീരം ജൂൺ13 ന് രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. 9.30 ന് ശാന്തിപുരം ഐപിസി എബെനേസർ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം സംസ്കാരം 1ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ അച്ചാമ്മ തോമസ് (പരിയാരം മല്ലപ്പള്ളി ഇല്ലത്ത് പറേതാനത്ത് കുടുബാംഗം).
മക്കൾ: പാസ്റ്റർ സണ്ണി പി. തോമസ് (Dallas), പാസ്റ്റർ പി. റ്റി. വറുഗീസ്, മേഴ്സി യോഹന്നാൻ (Oklahoma).
മരുമക്കൾ: ആനി തോമസ്, അന്നമ്മ വറുഗീസ്, പാസ്റ്റർ തോമസ് യോഹന്നാൻ.
കൊച്ചുമക്കൾ: ഫീബാ, ഷീബാ, ജോഷ്വാ, ലെസ്ലി, ജെസ്സിൻ, 'റീബ, ജെരെമായ.
Advertisement















































