മെഴുവേലിൽ പെനിയേൽ (തടത്തുകാലായിൽ) ജോൺസൺ സാമുവേൽ (64) നിര്യാതനായി

മെഴുവേലിൽ പെനിയേൽ (തടത്തുകാലായിൽ) ജോൺസൺ സാമുവേൽ (64) നിര്യാതനായി

അഹമ്മദാബാദ് : മെഴുവേലിൽ പെനിയേൽ (തടത്തുകാലായിൽ) കുടുംബാംഗവും, ചർച്ച് ഓഫ് ഗോഡ് ഷാലോം സിറ്റി ചർച്ച്, ബേരാംപുര സഭാംഗവുമായ ജോൺസൻ ശാമുവേൽ (64) നിര്യാതനായി. സംസ്കാരം നവംബർ 17ന് ചർച്ച് ഓഫ് ഗോഡ് സിറ്റി ചർച്ചിൻ്റ നേതൃത്വത്തിൽ അഹ്‌മദാബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: ആനി ജോൺസൺ, വരിക്കാനികുഴി കുടുംബാംഗം ആണ്.

മക്കൾ: ജോജി ജോൺസൺ , ജമ്മി ജോൺസൺ. 

Advt.