മണ്ണാർക്കാട് വെളുത്തമാണ്ണുങ്കൽ മേരി ആന്റണി(88) നിര്യാതയായി

മണ്ണാർക്കാട് വെളുത്തമാണ്ണുങ്കൽ മേരി ആന്റണി(88) നിര്യാതയായി

മണ്ണാർക്കാട്മണ്ണാർക്കാട് മുക്കണം മന്നം നഗർ വെളുത്തമാണ്ണുങ്കൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി ആന്റണി(88) നിര്യാതയായി.  മണ്ണാർക്കാട് ഐപിസി സിയോൻ സഭാംഗമാണ്. സംസ്ക്കാരം ജൂലൈ 17ന് ഉച്ചക്ക് 12 ന് ഐപിസി സീയോൻ സഭാ സെമിത്തേരിയിൽ.

മക്കൾ: ജോസഫ് ആന്റണി, വിനോദ് ആന്റണി, ഷീബ ആന്റണി.