വിളമ്പുകണ്ടം തോട്ടത്തിൽ ജോസ് (68) നിര്യാതനായി

വിളമ്പുകണ്ടം തോട്ടത്തിൽ ജോസ് (68) നിര്യാതനായി

വയനാട്: അസംബ്ലീസ് ഓഫ് ഗോഡ് വിളമ്പുകണ്ടം സഭാംഗമായ മലങ്കര തോട്ടത്തിൽ ജോസ് (68) നിര്യാതനായി. രോഗബാധി തനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ജൂൺ 22ന് ഉച്ചക്ക് 2ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3ന് മലങ്കര ഏ.ജി. സെമിത്തേരിയിൽ.

ഭാര്യ: മോളി. മക്കൾ: ബ്ലെസ്സി, സിന്റോ. മരുമക്കൾ: ജോസ്, റോഷ്‌നി, 

Advertisement