പാസ്റ്റർ ശാമുവേൽ എം തോമസിൻ്റെ മാതാവ് റെയ്ച്ചൽ തോമസ് നിര്യാതയായി
തിരുവല്ല: ഐപിസി അബുദബി സഹശുശ്രൂഷകനും ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡൻ്റുമായിരുന്ന പാസ്റ്റർ ശാമുവേൽ എം തോമസിൻ്റെ മാതാവ് തിരുവല്ല വെള്ളയിൽ പരേതനായ മേമന തോമസിൻ്റെ ഭാര്യ റെയ്ച്ചൽ തോമസ് (98) നിര്യാതയായി. സംസ്ക്കാരം പിന്നീട്.
മറ്റുമക്കൾ: മോളി ജേക്കബ്(USA), പാസ്റ്റർ തോമസ് എം തോമസ്, മാത്യു എം തോമസ് (USA), വർഗ്ഗീസ് എം തോമസ്, സുജ ജോൺ, ജേക്കബ് തോമസ് (ദുബൈ).
മരുമക്കൾ: പരേതനായ ജേക്കബ് ജോർജ്, ആലിസ് തോമസ്, ലിസിമാത്യു, വൽസമ്മ വർഗ്ഗീസ്, ആനി ശാമുവേൽ, ജോൺ തോമസ്, ബ്ലസ്സി ജെയിംസ്.
ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി സഹ ശുശ്രൂഷകൾ ഡോ: ജോസ് മേമന കൊച്ചുമകനാണ്

