വളഞ്ഞവട്ടം പെരുപുഞ്ചയിൽ മറിയാമ്മ ചെറിയാൻ (88) നിര്യാതയായി
തിരുവല്ല: വളഞ്ഞവട്ടം പെരുപുഞ്ചയിൽ മറിയാമ്മ ചെറിയാൻ (88) നിര്യാതയായി സംസ്കാരം മെയ് 25 തിങ്കളാഴ്ച ഓതറ ഐപിസി സിയോൻ സഭാ സെമിത്തേരിയിൽ നടന്നു.
ഭർത്താവ്: വളഞ്ഞവട്ടം കടവുതോണിക്കൽ പെരുപുഞ്ചയിൽ പരേതനായ പി.ഐ.ചെറിയാൻ (തങ്കച്ചൻ).
മക്കൾ : പൊന്നച്ചൻ (പി. സി. എബ്രഹാം) എറണാകുളം, ശാന്തമ്മ ഓതറ, സൂസമ്മ യുഎസ്എ, രാജൂ (ജോസഫ് ചെറിയാൻ) ഡൽഹി,
മരുമക്കൾ : മോളി പള്ളിക്കാപറമ്പിൽ മല്ലപ്പള്ളി, രാജൂ ചക്കാലകുഴിയിൽ പന്തളം, ജോസ് മാലിയിൽ നീറിക്കാട്, യുഎസ്എ, കൊച്ചുമോൾ തെക്കേകാലായിൽ കുന്നംതാനം.
കൊച്ചുമക്കൾ : വിനീത്, എയ്ഞ്ചല, റിഞ്ചു, സിഞ്ചു, സിജോ, സിജി, കൃപ, ജോയൽ.
മറിയാമ്മ ചെറിയാൻ ഓതറ കീക്കാട്ടിൽ കുടുംബാഗമാണ്. സഹോദരൻ പ്രൊഫ. കെ ജെ. ഉമ്മൻ.

