ചിറ്റാർ വലിയപറമ്പിൽ ബിജു വി വർഗീസ് ( 51) നിര്യാതനായി
പത്തനംതിട്ട: ചിറ്റാർ റ്റിപിഎം സഭാംഗമായ വലിയപറമ്പിൽ ബിജു വി വർഗീസ് ( 51) നിര്യാതനായി. സംസ്കാരം മെയ് 26ന് ചൊവ്വാഴ്ച റ്റിപിഎം സെമിത്തേരിയിൽ നടക്കും
ഭാര്യ:ജൂലി ബിജു. മക്കൾ: ആൽബി,അനീറ്റ, അർപ്പിത.
വാർത്ത പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം
Advertisement


































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































