മണ്ണാർക്കാട് പാറയിൽ പി. യു ജോസഫ് (90) നിര്യാതനായി

മണ്ണാർക്കാട് പാറയിൽ പി. യു ജോസഫ് (90) നിര്യാതനായി

ബളാംതോട് ( കാസറഗോഡ്): പരേതനായ പി ജെ ജോൺ പാസ്റ്ററുടെ പിതാവ് മണ്ണാർക്കാട് പാറയിൽ പി യു ജോസഫ് (90) നിത്യതയിൽ ചേർക്കപ്പെട്ടു.  ബളാംതോടുള്ള മകൾ ജെസ്സി യുടെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം.

സംസ്കാരം നാളെ(30.3.26 തിങ്കൾ) 9 മണിക്ക് ബളാംതോട് കാക്കനാട്ടു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം രാജപുരം എ ജി സഭാ സെമിത്തേരിയിൽ .

മക്കൾ: പരേതനായ പിജെ ജോൺ , ജാൻസി പിജെ, മോളമ്മ പിജെ, ജെസ്സി പിജെ. മരുമക്കൾ: സാം മാത്യു, ബേബി ബി എം, വർഗീസ് കാക്കനാട്ട്, ജോയ്സ്‌ ജോൺ. 

വാർത്ത: പ്രിൻസ് ജോസഫ് കാഞ്ഞങ്ങാട്

Advertisement