കണ്ണോത്ത് വീട്ടില്‍ മറിയാമ്മ ജോര്‍ജ് (93) നിര്യാതയായി
പേഴുംപാറ: കണ്ണോത്ത് വീട്ടില്‍ പരേതനായ മത്തായി ജോര്‍ജിന്‍റെ ഭാര്യ മറിയാമ്മ ജോര്‍ജ് (93) ഒക്ടോബര്‍ 8നു നിര്യാതയായി. മൃതദേഹം ഒക്ടോബര്‍ 14നു ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 12.30ന് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ പേഴുംപാറ സഭാ സെമിത്തേരിയില്‍. മക്കള്‍: ബാബു, സണ്ണി, ഷേര്‍ലി. മരുമക്കള്‍: മേരിക്കുട്ടി, പ്രസ്കില്ല, ജോയി. കൊച്ചുമക്കള്‍: ജെസ്സി, ജിബു, ജിബ്സണ്‍, ജെഫിന്‍, ഡോ. ജെനി ഷെറിന്‍. ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ വി.റ്റി. ഏബ്രഹാം കൊച്ചുമകളുടെ ഭര്‍ത്താവാണ്.
Advt.















