സായാഹ്നദീപം ദൈവസഭ ജനറൽ കൺവെൻഷൻ ജനു. 15 മുതൽ

സായാഹ്നദീപം ദൈവസഭ ജനറൽ കൺവെൻഷൻ  ജനു. 15 മുതൽ

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

കൊട്ടാരക്കര:  സായാഹ്നദീപം ദൈവസഭ യുടെ 61 മത് ജനറൽ കൺവെൻഷൻ കരിക്കo ബെഥേൽ ടാബർനാക്കിൾ ഗ്രൗണ്ടിൽ ജനുവരി 15 മുതൽ 18 വരെ നടക്കും. സഭ പ്രസിഡന്റ്‌ പാസ്റ്റർ ബിജു. ജെ. വർഗീസ്‌ ഉദ്ഘാടനംചെയ്യും. പാസ്റ്റർ ഒ. ടി. മാത്യു (എറണാകുളം ), പാസ്റ്റർ ഷാജി യോഹന്നാൻ (പത്തനാപുരം ), പാസ്റ്റർ ഷമീർ (കൊല്ലം) എന്നിവർ പ്രസംഗിക്കും. സായാഹ്നദീപം ഗായകസംഘം ഗാനശുശ്രുഷക്ക്‌ നേതൃത്വം നൽകും.

വെള്ളി, ശനി ദിവസങ്ങളിൽ പകൽ പൊതുയോഗം,  ശനി വൈകിട്ട് 3 മുതൽ 5 വരെ സൺ‌ഡേ സ്കൂൾ, സി.ജി.വൈ.എ വാർഷികം എന്നിവ നടക്കും. ഞായറാഴ്ച പകൽ പൊതു സഭായോഗം നടക്കും.

Advt.

Advt.